Tuesday, May 31, 2011
..അനുഭവം....കൊക്ക്......പാഠം1 std3 trs version, എന്തൊരു നല്ല കാലമായിരുന്നു
..അനുഭവം....കൊക്ക്......പാഠം1 std3 trs version, എന്തൊരു നല്ല കാലമായിരുന്നുഅത്.കതിരണിഞ്ഞു നില്‍ക്കുന്ന പാടം. പാടം നിറയെ ചെറുമീനുകള്‍,ഞണ്ടുകള്‍,തുള്ളിച്ചാടും തവളകള്‍.ഇഷ്ടം പോലെ ഭക്ഷണം.കൂട്ടകൂടാന്‍ തത്ത,മൈന,പ്രാവ് നിറയെ കൂട്ടുകാര്‍.രാവിലെ കുഞ്‍ഞുങ്ങളുമായെത്തിയാല്‍ വയറ് നിറഞ്ഞ് മയക്കം വരുമ്പോള്‍ പാടത്തിനരികിലുള്ള പുളി മരത്തിലേക്ക് ഒരു പറക്കം ,ഒരുറക്കം.കാലം മാറി കാലാവസ്ഥയും .പുഴയും തോടും ഇല്ലാതായി.കതിരണിഞ്ഞ പാടവും കാണാതായി.ഇവ തിരിച്ചു വരുമായിരിക്കും മണ്ണിനേയും കൃഷിയേയും സ്നേഹിക്കുന്ന കുഞ്ഞുങ്ങളുടെ കാലത്ത്
Subscribe to:
Post Comments (Atom)
linkwithin
Category
- 2011 SCHOOL YOUTH FESTIVAL (2)
- AUGUST 15TH (1)
- bhasheer (1)
- bhasheer day (1)
- CALICUT (1)
- CHILDRANS DAY (1)
- ENVIRONMENT POSTERS (1)
- KERALA BLOGS (1)
- MALAYALAM BLOGS (1)
- MUKKAM (3)
- pathummayude aadu (1)
- REPUBLIC DAY (1)
- S (1)
- SCHOOL DAYS (2)
- SCHOOL WORK SHEET (1)
- SCHOOL YOUTH FESTIVAL (1)
- THACHANNA (2)
- THACHANNA SCHOLLS (1)
- THACHANNA SCHOOL (1)
- vaikkam muhammed bhasheer (1)
- WORK SHEET (1)
- WORLD ENVIRONMENT DAY (1)
BAZOOKA PRINTERS
Popular Posts
-
..അനുഭവം....കൊക്ക്......പാഠം1 std3 trs version, എന്തൊരു നല്ല കാലമായിരുന്നുഅത്.കതിരണിഞ്ഞു നില്‍ക്കുന്ന പാടം. പാടം നിറയെ ചെറുമീന...
good.
ReplyDelete